Question:

വിക്കിലീക്സിന്റെ സ്ഥാപകൻ ?

Aഗിൽ എബ്രഹാം സൺ

Bജേക്കബ് ലെവ

Cബിൽ ഗേറ്റ്സ്

Dജൂലിയൻ അസാഞ്ജ്

Answer:

D. ജൂലിയൻ അസാഞ്ജ്

Explanation:

ഉറവിടങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു അന്തർദേശീയ മാധ്യമസംരംഭമാണ് വിക്കിലീക്സ്.അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ വിക്കിലീക്സ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. 2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിച്ചത്. അസാൻജിന്റെ കൂടുതൽ വെളിപ്പെടുത്തൽ കാരണമായി , സ്വീഡനിൽ അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയർന്നു. ബ്രിട്ടനിൽ കീഴടങ്ങിയ അസാഞ്ജിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടെങ്കിലും ഇപ്പോൾ ഒരു കൊല്ലമായി അസാൻജ് ഇക്വഡോർ എംബസ്സി കെട്ടിടത്തിനുള്ളിലാണ്.


Related Questions:

മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?

2021 ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

ചൈനീസ് സ്ഥാപനമായ സിനോജെ ബയോടെക്‌നോളജി ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേരെന്താണ് ?

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?