Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നിന്ന് ചാറ്റ് അപ്ലിക്കേഷൻ അല്ലാത്തത് തിരഞ്ഞെടുക്കുക :

Aടെലിഗ്രാം

Bവാട്സ്ആപ്പ്

Cവൈബർ

Dപിന്ററെസ്റ്റ്

Answer:

D. പിന്ററെസ്റ്റ്

Read Explanation:

  • Pinterest ഒരു വിഷ്വൽ ഡിസ്കവറി എഞ്ചിൻ (Visual Discovery Engine) അല്ലെങ്കിൽ ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ആണ്.

  • ഇത് പ്രധാനമായും ചിത്രങ്ങൾ, ആശയങ്ങൾ, ഹോബികൾ, പാചകക്കുറിപ്പുകൾ, DIY പ്രോജക്റ്റുകൾ, മറ്റും ശേഖരിക്കുന്നതിനും 'പിൻ' ചെയ്യുന്നതിനും (ചിത്രങ്ങൾ സേവ് ചെയ്യുന്നതിന്) പങ്കുവെക്കുന്നതിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.

സാധാരണയായി ഉപയോഗിക്കുന്ന ചില പ്രധാനപ്പെട്ട ചാറ്റ് ആപ്ലിക്കേഷനുകൾ

  • WhatsApp

  • Telegram

  • Signal

  • Facebook Messenger

  • Instagram Direct Messages (DMs)

  • Viber

  • WeChat

  • Line

  • iMessage (Apple ഉപകരണങ്ങളിൽ)

  • Google Messages / Google Chat


Related Questions:

Zurkowski used for the first time which of the following term ?
അടുത്തിടെ "വില്ലോ" എന്ന പേരിട്ട ഏറ്റവും വേഗതയേറിയ പുതിയ ക്വാണ്ടം ചിപ്പ് പുറത്തിറക്കിയ കമ്പനി ഏത് ?
മൈക്രോസോഫ്റ്റുമായി സഹകരിച്ച് "മെറ്റ" പുറത്തിറക്കിയ AI ചാറ്റ് ബോട്ട് ഏത് ?
മൈക്രോസോഫ്റ്റിന്റെ മേധാവിയായ ആദ്യ ഇന്ത്യക്കാരൻ?
ചാറ്റ് ജിപിടി യോട് ചോദിക്കുന്നതുപോലെ ഗൂഗിൾ സെർച്ചിലെ ചോദ്യം ഉന്നയിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ?