Challenger App

No.1 PSC Learning App

1M+ Downloads
അറിവ് ഇന്ദ്രിയങ്ങൾ മൂലമാണ് ലഭിക്കുന്നതെന്ന ലോക്കിന്റെ തത്ത്വം ആസ്പദമാക്കി വിദ്യാഭ്യാസം പര്യാവരണത്തിന്റെ ഫലമാണെന്ന് വാദിച്ച ഫ്രഞ്ച് ചിന്തകൻ ?

Aവുഡ്വർത്ത്

Bഹെർവീഷ്യസ്

Cനോം ചോംസ്കി

Dആൾട്ടൺ ബർഗ്ഗ്

Answer:

B. ഹെർവീഷ്യസ്

Read Explanation:

  • ഓരോ വ്യക്തിത്വ സവിശേഷതകളുടെയും വികസനത്തിന് പാരമ്പര്യവും പരിസ്ഥിതിയും ആവശ്യമാണ് എന്നഭിപ്രായപ്പെട്ടത് - ആൾട്ടൺ ബർഗ്ഗ് 
  • മെച്ചപ്പെട്ട പര്യാവരണം ഒരുക്കിക്കൊടുത്താൽ കുട്ടികളുടെ ബുദ്ധിമാനം (IQ) ഉയർത്താൻ കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചത് - വുഡ്വർത്ത്
  • “ജീവിതം ആരംഭിച്ചശേഷം വ്യക്തിയുടെ മേൽ പ്രതിപ്രവർത്തിച്ചിട്ടുള്ള എല്ലാ ബാഹ്യഘടകങ്ങളും പര്യാവരണമെന്നതിൽപ്പെടുന്നു" എന്നഭിപ്രായ പ്പെട്ടത് - വുഡ്വർത്ത്
  • അറിവ് ഇന്ദ്രിയങ്ങൾ മൂലമാണ് ലഭിക്കുന്നതെന്ന ലോക്കിന്റെ തത്ത്വം ആസ്പദമാക്കി വിദ്യാഭ്യാസം പര്യാവരണത്തിന്റെ ഫലമാണെന്ന് വാദിച്ച ഫ്രഞ്ച് ചിന്തകൻ - ഹെർവീഷ്യസ് (Hervetius)

Related Questions:

ജീവിതത്തിലെ ആദ്യ മൂന്ന് വർഷം ഉൾപ്പെടുന്ന വികസന ഘട്ടം ?
The major common problem during adolescence:
സംഘബന്ധങ്ങളുടെ കാലം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?
സാഹചര്യങ്ങളോട് സമഞ്ജസമായി സമരസപ്പെടാനും പ്രതികരിക്കുവാനും ഉള്ള കഴിവ് നേടുന്നത്?
എറിക് എറിക്സൺന്റെ മനോ -സാമൂഹ്യ വികാസ ഘട്ടത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രൈമറി വിദ്യാർത്ഥി ഏത് ഘട്ടത്തിലായിരിക്കും ?