App Logo

No.1 PSC Learning App

1M+ Downloads
സാഹചര്യങ്ങളോട് സമഞ്ജസമായി സമരസപ്പെടാനും പ്രതികരിക്കുവാനും ഉള്ള കഴിവ് നേടുന്നത്?

Aവികാസം ഉച്ചസ്ഥായിയിൽ എത്തുമ്പോഴാണ്

Bപഠനം പുരോഗമിക്കുമ്പോൾ ആണ്

Cപരിപക്വനത്തോടു കൂടിയാണ്

Dവൈകല്യങ്ങൾ ഇല്ലാതാകുമ്പോൾ

Answer:

C. പരിപക്വനത്തോടു കൂടിയാണ്


Related Questions:

ജനനം മുതൽ 7 വയസ്സിനുള്ളിൽ ശിശുവിൻറെ ആനുപാതികമായ വളർച്ചയിലും ഘടനയിലും മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ച് മാറ്റം വരുന്ന ഭാഗം ഏത് ?

താഴെപ്പറയുന്ന പ്രസ്താവനകൾ കോൾബര്‍ഗിന്റെ ഏത് സന്മാര്‍ഗിക വികസന തലത്തിലെ പ്രത്യേകതയാണ് ?

  1. സദാചാര മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു വിലയിരുത്തുന്നു
  2. നിയമങ്ങൾക്ക് അതീതമായ സ്വതന്ത്ര കാഴ്ചപ്പാട്
ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്തു നിന്നും ദൂരെയ്കാണ്. താഴെപ്പറയുന്ന ഏതു വികാസ നിയമമാണ് ഈ വസ്തുത ശരി വെക്കുന്നത് ?
ശിശുവിന്റെ ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിയ്ക്കുന്നതാണ് ............. ?
പെട്ടെന്നുണ്ടാകുന്നതും, അതികഠിനമായതും, എന്നാൽ താൽക്കാലികം മാത്രമായ പിരിമുറുക്കം :