App Logo

No.1 PSC Learning App

1M+ Downloads
യങിന്റെ പരീക്ഷണത്തിൽ ലഭിച്ച ഫ്രിഞ്ജ് കനം 0.4 mm ആണ് . ഈ ക്രമീകരണത്തിൽ മാറ്റമില്ലാതെ ഇതിനെ 4/3 അപവർത്തനാങ്കമുള്ള ജലത്തിൽ മുക്കിവച്ചാൽ ഫ്രിഞ്ജ് കനം കണക്കാക്കുക

A0.25 mm

B0.5 mm

C0.4 mm

D0.33mm

Answer:

D. 0.33mm

Read Explanation:

β = λD /d = 0.4 mm

ജലത്തിൽ മുക്കിവച്ചാൽ

  λ’ =  λ /n 

  β’ = λ’D /d

  β’ = λ/(4/3)  x  D /d

  β’ = (3/4)  λD /d

         β’ = (3/4)  0.4

         β’ = 0.3 mm



Related Questions:

ഗ്ലിസറിന്റെ അപവർത്തനാങ്കം എത്രയാണ്?
ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമ്മാണ് ലെൻസിന്റെ -
സൂര്യപ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി അളക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ ഏത് ?
കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് ?