Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രം നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണം പ്രകാശത്തിന്റെ ____________________ആണ്.

Aപ്രകീർണനം

Bഅപവർത്തനം

Cവിസരണം

Dഇവയൊന്നുമല്ല

Answer:

C. വിസരണം

Read Explanation:

വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ

  • ആകാശത്തിന്റെ നീല നിറം 

  • ആഴക്കടലിന്റെ നീല നിറം 

  • മേഘങ്ങൾ വെളുപ്പായി കാണുന്നു 

  • ഉദയാസ്തമയ സമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറം


Related Questions:

താഴെ നൽകിയിരിക്കുന്ന വർണ്ണ ജോഡികളിൽ, തരംഗദൈർഘ്യത്തിലെ ഏറ്റവും കുറഞ്ഞ വ്യത്യാസം കാരണം മനുഷ്യൻ്റെ കണ്ണിന് അവയെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ (Discriminate) കഴിയാത്തത് ഏത്?
പകൽസമയത്ത് നക്ഷത്രങ്ങളെ കാണാൻ കഴിയു ന്നില്ല. എന്തുകൊണ്ട്?
പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത് താഴെ പറയുന്നവയിൽ ഏത് ഘടകങ്ങൾ ഉപയോഗിച്ചാണ്?
ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് ഉദ്വമനം ചെയ്യപ്പെടുന്ന പ്രകാശത്തെ ഏത് പ്രവർത്തനത്തിലൂടെ വർദ്ധിപ്പിച്ചാണ് ലേസർ പ്രകാശം ഉണ്ടാക്കുന്നത്?
ഫിസിക്സ് പാഠഭാഗത്തിലെ പ്രതിഫലനം പഠിപ്പിക്കാൻ ആവശ്യമില്ലാത്ത മുന്നറിവ്.