Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
R domain ആയുള്ള f എന്ന function താഴെ പറയുന്ന രീതിയിൽ നിർവചിച്ചിരിക്കുന്നു f(x) =1 x- rational ; f(x)=0 x- irrational താഴെ പറയുന്നവയിൽ ശരിയേത് ?

Af പൂജ്യത്തിൽ continuous ആണ്

Bf ഒന്നിൽ continuous ആണ്

Cf , R ൽ continuous ആണ്

Df , R ൽ continuous അല്ല

Answer:

D. f , R ൽ continuous അല്ല


Related Questions:

Sequence Sn,Sn=(−1)n+1n∈N{S_n}, S_n=(-1)^n +1 n∈N

Sn{S_n} ന്ടെ ലിമിറ്റ് പോയിന്റുകളുടെ എണ്ണം ?

Σ1npΣ\frac{1}{n^p} എന്ന സീരീസ് converge ചെയ്യുന്നു എങ്കിൽ p യുടെ വാല്യൂ എന്ത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് -16 ന്ടെ 4th root ?

x, y, z ന്ടെ ലിമിറ്റ് V=[2,3] x [1,2] x [0, 1] ആണെങ്കിൽ ∫∫∫v8xyzdv\int\int\int_v8xyzdvൽ നിന്നുമുള്ള വ്യാപ്തം ആണ്

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ലീനിയർ നോൺ ഹോമോജിനിയസ് ഡിഫ്രഷൻ ഇക്വേഷൻ ? ഇവിടെ x ഇൻഡിപെൻഡന്റും y ഡിപെന്റന്റും ആയ വാരിയബിളുകൾ ആണ്