Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം:

Aകാർബൺ ഡൈ ഓക്‌സൈഡ്

Bഹൈഡ്രോ കാർബൺ

Cകാർബൺ മോണോക്‌സൈഡ്

Dനൈട്രജൻ ഓക്‌സൈഡുകൾ

Answer:

C. കാർബൺ മോണോക്‌സൈഡ്

Read Explanation:

മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം: കാർബൺ മോണോക്‌സൈഡ്


Related Questions:

റൂൾ 18 അനുസരിച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫോം ?
പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ ?
ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
ശബ്ദ നിലവാരങ്ങൾക്കനുസൃതമായാണ് ഓരോ മോട്ടോർ വാഹങ്ങൾ നിർമ്മിക്കേണ്ടത്:
ട്രാൻസ്‌പോർട് വാഹനം ഓടിക്കുന്നയാളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞിരുന്ന റൂൾ?