Challenger App

No.1 PSC Learning App

1M+ Downloads
ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :

Aപുതിയ ലൈസൻസ് അനുവദിക്കുക

Bപുതിയ ലേണേഴ്‌സ് ലൈസൻസ് അനുവദിക്കുക

Cകാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുക

Dമോട്ടോർ സൈക്കിളിന് ലൈസൻസ് നൽകുക

Answer:

B. പുതിയ ലേണേഴ്‌സ് ലൈസൻസ് അനുവദിക്കുക

Read Explanation:

Note:

  • അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ് ജൂനിയർ ലൈസൻസിംഗ് അതോറിറ്റി ആയി പ്രവർത്തിക്കുന്നത്
  • ഒരു റീജിയണിലെ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറാണ് ഒരു റീജിയണിൻറെ ലൈസൻസിംഗ് അതോറിറ്റി

ലേണേഴ്സ് ലൈസൻസ്:

  • പൊതു നിരത്തുകളിൽ  വാഹനം ഓടിച്ചു പഠിക്കുന്നതിന് ആവശ്യമായ രേഖയാണ്, ലേണേഴ്സ് ലൈസൻസ്. 
  • ലേണേഴ്സ് ലൈസൻസിന്റെ കാലാവധി 6 മാസമാണ്

Related Questions:

ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
CMVR 1989 ലെ റൂൾ 138 പ്രകാരം ഒരു ഫസ്റ്റ് എയിഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ട വസ്തു താഴെ പറയുന്നവയിൽ ഏതാണ് ?
CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും .............................................. കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
CMVR റൂൾ പ്രകാരം അഗ്രികൾച്ചർ ട്രൈലറുകളെ പറ്റി പറയുന്ന സെക്ഷൻ?