Challenger App

No.1 PSC Learning App

1M+ Downloads
ഗോളീയ ലെൻസിന്റെ ജ്യാമിതീയ കേന്ദ്രം അറിയപ്പെടുന്നത്:

Aപോൾ

Bപ്രകാശിക കേന്ദ്രം

Cവക്രതാ കേന്ദ്രം

Dഅപ്പർച്ചർ

Answer:

B. പ്രകാശിക കേന്ദ്രം

Read Explanation:

  • ഗോളീയ ദർപ്പണത്തിൻ്റെ ജ്യാമിതീയകേന്ദ്രം (Geometric Centre ) - പോൾ (Pole)

  • ഗോളീയ ലെൻസിൻ്റെ ജ്യാമിതീയ കേന്ദ്രമാണ് പ്രകാശിക കേന്ദ്രം (Optic centre)


Related Questions:

The radius of curvature of a given spherical mirror is-20 cm. The focal length of the mirror is?
4 cm പൊക്കമുള്ള ഒരു വസ്‌തു ഒരു കോൺകേവ് ദർപ്പണത്തിൻ്റെ മുന്നിൽ വയ്ക്കുമ്പോൾ 10 cm പൊക്കമുള്ള പ്രതിബിംബം ഉണ്ടാകുന്നെങ്കിൽ മാഗ്‌നിഫിക്കേഷൻ, _______________________ ആയിരിക്കും.
What is the distance between the pole and focus of a spherical mirror?
സിനിമാ പ്രൊജക്ടറുകളിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത്?
The magnification produced by a spherical mirror is -0.5. The image formed by the mirror is?