App Logo

No.1 PSC Learning App

1M+ Downloads
ഗിർഡ്ലർ സൾഫൈഡ് പ്രക്രിയ എന്തിൻറെ വ്യാവസായിക നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്?

Aമഗ്നീഷ്യം

Bഘനജലം

Cക്ലോറിൻ

Dഹൈഡ്രജൻ

Answer:

B. ഘനജലം

Read Explanation:

  • ഘനജലം - ജലത്തിലുള്ള സാധാരണ ഹൈഡ്രജൻ ആറ്റങ്ങൾക്ക് പകരം ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം അടങ്ങിയ ജലം
  • ഡ്യൂട്ടീരിയം ഓക്സൈഡ് (D2O ) എന്നറിയപ്പെടുന്നത് - ഘനജലം
  • ഘനജലം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നു
  • ഘനജലത്തിന്റെ വ്യാവസായിക നിർമ്മാണം - ഗിർഡ്ലർ സൾഫൈഡ് പ്രക്രിയ



Related Questions:

image.png
The speed of chemical reaction between gases increases with increase in pressure due to an increase in
താഴെ പറയുന്നവയിൽ ഏറ്ററ്വുംകുറവ് ബന്ധന കോൺ ഉള്ളവ ഏത് ?
CH4 തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം ഉണ്ട് ?
രണ്ടാം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?