App Logo

No.1 PSC Learning App

1M+ Downloads
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് ------------------ന്റെ ലക്ഷ്യം

Aപഞ്ചവത്സര പദ്ധതി

Bലൈഫ് മിഷൻ പദ്ധതി

Cനീതി ആയോഗ്

Dഅന്ത്യോദയ അന്നയോജന പദ്ധതി

Answer:

B. ലൈഫ് മിഷൻ പദ്ധതി

Read Explanation:

  • ലൈഫ് മിഷൻ പദ്ധതി  - അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുന്ന പദ്ധതി 
  • കാരുണ്യ അറ്റ് ഹോം - വയോജനങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റും സ്‌ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്കും മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതി
  • ആശ്വാസകിരണം പദ്ധതി - 
  • കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് 
  • കാവൽ പ്ലസ്‌ - നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക്‌ സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതാണ്‌ കാവൽ പ്ലസ്‌ പദ്ധതി.

Related Questions:

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?
എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?
പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി കുടുംബശ്രീ മിഷന്റെ പദ്ധതി
ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?
അബ്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നും ഉടലെടുത്തതാണ്?