കേരള സർക്കാർ ഫെബ്രുവരി 2000-ൽ നിയമിച്ച നരേന്ദ്രൻ കമ്മിഷന്റെ പ്രധാന ശുപാർശകൾ എന്തായിരുന്നു ?.
- പിന്നോക്കാവസ്ഥ ഒഴിവാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി പ്രത്യേക നിയമന കാമ്പെയ്നുകൾ നടപ്പിലാക്കുക.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% സംവരണം ഏർപ്പെടുത്തുക.
- പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതികമായി പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് സംവരണം ഫലപ്രദമായി നടപ്പിലാക്കുക
Aഒന്ന് മാത്രം
Bരണ്ടും മൂന്നും
Cമൂന്ന് മാത്രം
Dഒന്നും മൂന്നും