ഇന്ത്യാ ഗവൺമെന്റിന്റെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമം, 2023 പ്രധാനമായും ലക്ഷ്യമിടുന്നത് :
Aസോഷ്യൽ മീഡിയ പരസ്യം പ്രോത്സാഹിപ്പിക്കുക
Bക്രിപ്റ്റോകറൻസി ഇടപാടുകൾ നിയന്ത്രിക്കുക
Cവ്യക്തിഗത ഡിജിറ്റൽ ഡാറ്റയും സ്വകാര്യ അവകാശങ്ങളും സംരക്ഷിക്കുക
Dഇന്ത്യയിലുടനീളം ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് വർദ്ധിപ്പിക്കുക
