Challenger App

No.1 PSC Learning App

1M+ Downloads
2000 ലെ വിവരസാങ്കേതിക നിയമപ്രകാരം അശ്ലീലമായ വിഷയം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് കൈമാറ്റം ചെയ്യുന്നതോ ആയ കുറ്റം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aഒരു പ്രത്യേക സമൂഹത്തിന് നിന്ദാകരമായി കണക്കാക്കപ്പെടുന്ന വിഷയം

Bവിഷയം വായിക്കുന്നവരുടെയും കാണുന്നവരുടെയും കേൾക്കുന്നവരുടെയും കാമാത്മകമായ താല്പര്യത്തെ ഉണർത്തുന്ന വിഷയം

Cസർക്കാരിനെയോ അതിൻറെ നയങ്ങളെയോ വിമർശിക്കുന്ന വിഷയം

Dലൈംഗികത പ്രകടമാക്കുന്ന പ്രവർത്തിയോ പെരുമാറ്റമോ ഉൾക്കൊള്ളുന്ന വിഷയം

Answer:

D. ലൈംഗികത പ്രകടമാക്കുന്ന പ്രവർത്തിയോ പെരുമാറ്റമോ ഉൾക്കൊള്ളുന്ന വിഷയം

Read Explanation:

• ഐ ടി ആക്ട് പ്രകാരം അശ്ലീലം പ്രദർശിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 67  • അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന്  ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ -സെക്ഷൻ 67 A • Child pornography -യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ -സെക്ഷൻ 67 B


Related Questions:

കൺട്രോളറെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി നിയമത്തിലെ വകുപ്പ്
2000-ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ പ്രധാന വ്യവസ്ഥ/വ്യവസ്ഥകൾ ഏതാണ്?
ഇലക്ട്രോണിക് റിക്കോർഡുകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ വകുപ്പ് ?
Under Section 66B, what is the punishment for dishonestly receiving stolen computer resources?
കമ്പ്യൂട്ടറുകൾ, വെബ് ക്യാമറകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത് ഐടി നിയമത്തിന്റെ ____ വകുപ്പിന് കീഴിലാണ്