App Logo

No.1 PSC Learning App

1M+ Downloads
ഉപഗ്രഹങ്ങൾ, നിരീക്ഷണ നിയന്ത്രണ നിലയങ്ങൾ ,സ്വീകർത്താക്കൾ എന്നിവ അടങ്ങുന്ന ജി .പി .എസ് രൂപീകരിച്ചതും പ്രവർത്തിപ്പിക്കുന്നതും .................... ആണ് .

ANASA

Bറഷ്യൻ പ്രതിരോധ വകുപ്പ്

Cഅമേരിക്കൻ പ്രതിരോധ വകുപ്പ്

DISRO

Answer:

C. അമേരിക്കൻ പ്രതിരോധ വകുപ്പ്

Read Explanation:

◾ ഉപഗ്രഹത്തിൻ്റെ സഹായത്തോടെ ഭൂമിയിലെ ഏത് സ്ഥലവും രേഖാംശവും അക്ഷാംശവും ഉപയോഗിച്ചു കണ്ടെത്തുന്ന ഗതി നിയന്ത്രണ രീതി -ജി .പി .എസ്


Related Questions:

ഇവയിൽ ഏതാണ് IMSI നമ്പറിന്റെ ഭാഗമല്ലാത്തത്?
വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം.

മദർ ബോർഡുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കമ്പ്യൂട്ടറിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്യൂട്ടുകളും ഇതിൽ ക്രമീകരിച്ചിരിക്കുന്നു
  2. സിസ്റ്റം ബോര്‍ഡ്‌ എന്നും ഇതറിയപ്പെടുന്നു.
  3. കമ്പ്യൂട്ടറിനകത്തെ എല്ലാ ഇലക്ട്രോണിക്‌ ഉപകരണങ്ങളും പ്ലഗ്‌ ചെയ്യുന്നത്‌ മദര്‍ബോര്‍ഡിലാണ്‌

    ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായവ കണ്ടെത്തുക

    1. ഹാർഡ് വെയറും ആപ്ലിക്കേഷനുകളും പങ്കിടാമെന്ന ആശയം 1961 ൽ പ്രൊഫ.ജോൺ മക്കാർത്തി കൊണ്ടുവന്നു
    2. SaaS സേവന ദാതാക്കൾ വരിക്കാർക്ക് വിഭവങ്ങളും ആപ്ലിക്കേഷനുകളും സേവനമായി നൽകുന്നു
    3. ക്‌ളൗഡ്‌ സേവന ദാതാക്കൾ തരുന്ന സേവങ്ങൾ - സോഫ്റ്റ് വെയർ ഒരു സേവനമായി , പ്ലാറ്റ്‌ഫോം ഒരു സേവനമായി , അടിസ്ഥാന സൗകര്യം ഒരു സേവനമായി
      Minimum storage capacity of a double-layer Blu-ray disc?