App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ വാഹനാപകടത്തിൽ മരണപ്പെട്ട 89ാം വയസ്സിൽ മാരത്തോൺ ഓട്ടക്കാരനായി കരിയർ തുടങ്ങുകയും 101 വയസ്സ് വരെ ഓട്ടം തുടരുകയും ചെയ്ത പഞ്ചാബ്കാരനായ മുത്തശ്ശൻ?

Aമിൽഖാ സിംഗ്

Bഫൗജ സിംങ്.

Cബൽബീർ സിംഗ്

Dജസ്വന്ത് സിംഗ്

Answer:

B. ഫൗജ സിംങ്.

Read Explanation:

•മരണപ്പെട്ടത് വാഹനാപകടത്തിൽ •മരണപ്പെട്ടത് 114ആം വയസിൽ


Related Questions:

വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?
ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?
ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
What is the theme of International Space Week 2021 ?
2018-ലെ ദേശീയ വാഴ മഹോത്സവം നടന്ന സ്ഥലം?