App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് ജൂറിസ്റ്റ് അസോസിയേഷന്റെ 'മെഡൽ ഓഫ് ഓണർ' നേടിയ ആദ്യ ഇന്ത്യൻ അഭിഭാഷകൻ?

Aഭുവൻ റിഭു

Bഫാലി എസ്. നരിമാൻ

Cകെ.കെ. വേണുഗോപാൽ

Dസോളി സോറാബ്ജി

Answer:

A. ഭുവൻ റിഭു

Read Explanation:

•വേൾഡ് ജൂറിസ്റ്റ് അസോസിയേഷൻ സ്ഥാപിതമായത് 1963 ലാണ്. •ഇതിന്റെ ആസ്ഥാനം വാഷിംഗ്ടൺ ഡി.സിയിലാണ് •ഭുവൻ റിഭു ഒരു ബാലാവകാശ പ്രവർത്തകനും ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ സ്ഥാപകനുമാണ്


Related Questions:

ആൻഡമാൻ നിക്കോബാറിലെ എത്ര ദ്വീപുകൾക്കാണ് ജനുവരി 23 പരാക്രം ദിവസിൽ പ്രധാനമന്ത്രി പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകുന്നത് ?
ദേശീയ സുരക്ഷാ ഉപദേശക ബോർഡ്(എൻ എസ് ബി ) ചെയർമാനായി നിയമിതനായത്
ഇപ്പോഴത്തെ സിക്കിമിന്റെ മുഖ്യമന്ത്രി ?
The Gajraj System of Indian Railways, launched in December 2023, aims to use an______?

ഇന്ത്യയിൽ ആദ്യമായി ജലബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം?