Challenger App

No.1 PSC Learning App

1M+ Downloads
പഠനവിധേയമാക്കുന്ന ആളുകളുടെ കൂട്ടത്തെ ____ എന്ന് വിളിക്കുന്നു

Aസാമ്പിൾ

Bസമഷ്ടി

Cകൂട്ടായ്മ

Dമിശ്രിതം

Answer:

B. സമഷ്ടി

Read Explanation:

പഠനവിധേയമാക്കുന്ന ആളുകളുടെ കൂട്ടത്തെ സമഷ്ടി എന്ന് വിളിക്കുന്നു


Related Questions:

ഏഴാമത്തെയും എട്ടാമത്തെയും വിലകളുടെ ആരോഹണ സഞ്ചിത ആവർത്തികൾ 32 ഉം 84 ഉം ആയാൽ എട്ടാമത്തെ വിലയുടെ ആവർത്തി എന്ത് ?
ബെർണോലി വിതരണത്തിന്റെ MGF =
ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയാണ് ആ ഡാറ്റയുടെ
ബൗളി സ്ക്യൂനത ഗുണാങ്കത്തിന്റെ വില :
ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും ഏറ്ററ്വും കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസമാണ് :