പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഉദയത്തിന് പ്രധാന കാരണമായത് ഏത് രാജ്യത്തെ പാർലമെൻ്റിൻ്റെ വളർച്ചയാണ്?Aഫ്രാൻസ്Bഅമേരിക്കCജർമ്മനിDബ്രിട്ടൻAnswer: D. ബ്രിട്ടൻ Read Explanation: ജനങ്ങൾ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് പ്രാതിനിധ്യ ജനാധിപത്യം അഥവാ പരോക്ഷ ജനാധിപത്യം. പ്രാതിനിധ്യ ജനാധിപത്യത്തിൻ്റെ തുടക്കം പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ യൂറോപ്പിലാണ്. ബ്രിട്ടനിലെ പാർലമെൻ്റിൻ്റെ വളർച്ച പ്രാതിനിധ്യ ജനാധിപത്യ വ്യവസ്ഥയുടെ ഉദയത്തിന് കാരണമായി. Read more in App