Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ ഏത് ഘടകത്തിന്റെ അളവറിയാൻ നടത്തുന്നതാണ് എച്ച്.ബി.എ.1.സി (Hba1c test) പരിശോധന?

Aഗ്ലൂക്കോസ്

Bഉപ്പ്

Cസോഡിയം

Dപൊട്ടാസ്യം

Answer:

A. ഗ്ലൂക്കോസ്

Read Explanation:

കഴിഞ്ഞ മൂന്ന് മാസത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വിലയിരുത്തുന്നതാണ് എച്ച്.ബി.എ.വണ്‍.സി. പരിശോധന.


Related Questions:

Which hormone causes contraction of uterus during childbirth?
A hyperglycemic hormone is:
Which of this statement is INCORRECT regarding the function of hormones?
The hormone which is responsible for maintaining water balance in our body ?
The condition goitre is associated with which hormone?