App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ധരാതലിയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :

Aഡൽഹി

Bഡെറാഡൂൺ

Cമുംബൈ

Dജയ്പൂർ

Answer:

B. ഡെറാഡൂൺ

Read Explanation:

മാപ്പിംഗിന്റെയും സർവേയിംഗിന്റെയും ചുമതലയുള്ള ഇന്ത്യയുടെ കേന്ദ്ര എഞ്ചിനീയറിംഗ് ഏജൻസിയാണ് സർവേ ഓഫ് ഇന്ത്യ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രദേശങ്ങൾ ഏകീകരിക്കാൻ സഹായിക്കുന്നതിനായി 1767-ൽ സ്ഥാപിതമായ ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും പഴയ എഞ്ചിനീയറിംഗ് വകുപ്പുകളിലൊന്നാണ് ( oldest Engineering Departments of the Government of India).


Related Questions:

ഐ.എസ്.ആർ.ഒ. ആരംഭിച്ച പുതിയ വാണിജ്യസ്ഥാപനം ?
Where is the headquarters of Food Safety and Standards Authority of India (FSSAI)?
നീതി ആയോഗിന്റെ ആസ്ഥാനം.
2021 ഓഗസ്റ്റിൽ റബ്ബർ ബോർഡിന്റെ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനെ കേന്ദ്ര വാണിജ്യമന്ത്രാലയം ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി. എവിടെയാണ് ഇതിന്റെ ആസ്ഥാനം ?
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?