Challenger App

No.1 PSC Learning App

1M+ Downloads
രാജാ സാൻസി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?

Aഗുവാഹതി

Bപൂനെ

Cനാഗ്‌പൂർ

Dഅമൃത്സർ

Answer:

D. അമൃത്സർ

Read Explanation:

ഇന്ത്യയിലെ പഞ്ചാബിൽ അമൃതസർ പട്ടണത്തിൽ നിന്നും 11 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് അമൃതസർ അന്താരാഷ്ട്രവിമാനത്താ‍വളം (IATA: ATQ, ICAO: VIAR) എന്ന് പൊതുവെ അറിയപ്പെടുന്ന രാജ സാ‍ൻസി അന്താരാഷ്ട്രവിമാനത്താവളം അഥവ ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താ‍വളം . അമൃതസറിന്റെ സ്ഥാ‍പകനായ ഗുരുരാംദാസിന്റെ പേരിലാണ് ഇങ്ങനെ പേരിട്ടത്.


Related Questions:

ഐ.എൻ.എസ്. ശതവാഹന നാവിക പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം?
ഡിഫൻസ് സൈബർ ഏജൻസിയുടെ ആസ്ഥാനം?
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
Where is the Indian Institute of oilseed research located?
ഉഷ്ണമേഖലാ വനഗവേഷണ കേന്ദ്രം (Tropical Forest Research Institute) സ്ഥിതി ചെയ്യുന്നത് എവിടെ ?