App Logo

No.1 PSC Learning App

1M+ Downloads
വീടുകളിൽ എത്തി രക്ത പരിശോധന ഉൾപ്പെടെ നടത്തുന്ന കുടുംബശ്രീയുടെ ആരോഗ്യപരിപാലന പദ്ധതി:

Aസാന്ത്വനം

Bകാരുണ്യ

Cസുഭിക്ഷ കേരളം

Dതദ്ദേശ മിത്രം

Answer:

A. സാന്ത്വനം

Read Explanation:

ജീവിത ശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യവും ചികിത്സക്കായി ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നതും കൊണ്ടാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയത്


Related Questions:

‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന "വിവാ കേരളം" ക്യാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് ഏത്?
കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് നവജാത ശിശുവിന്റെ പരിചരണത്തിന് ധനസഹായം നൽകുന്ന പദ്ധതി?
ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?
പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവർക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും സഹായങ്ങളും നല്‍കുന്നതിന് കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?