സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.Aഅൾട്രാവയലറ്റ്Bഇൻഫ്രാറെഡ്Cദൃശ്യപ്രകാശംDഇവയൊന്നുമല്ലAnswer: B. ഇൻഫ്രാറെഡ് Read Explanation: ഇൻഫ്രാറെഡ് വികിരണങ്ങൾ സൂര്യരശ്മികളിൽ ധവളപ്രകാശത്തെ കൂടാതെ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് വികിരണങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്. സൂര്യരശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നത് ഹാനീകരമാണ്. സുരപ്രകാശം പേപ്പറിൽ പതിപ്പിക്കുമ്പോൾ, പേപ്പർ കത്താൻ കാരണം ഇൻഫ്രാറെഡ് വികിരണങ്ങളാണ്. Read more in App