Challenger App

No.1 PSC Learning App

1M+ Downloads
കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്നഅവാർഡ്.

Aഅർജുന അവാർഡ്

Bദ്രോണാചാര്യ അവാർഡ്

Cമേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്

Dരാഷ്ട്രീയ ഖേൽ പ്രോൽസാഹൻ പുരസ്കാർ

Answer:

C. മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്


Related Questions:

സി.കെ നായിഡു ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?
ICC T20 World Cup winner of 2012 is
അടുത്തയിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം :
ലോക കപ്പ് ഫുട്ബോളിൽ (2010) സ്പെയ്ൻ ന്റെ വിജയ ഗോൾ നേടിയ താരം- ?