App Logo

No.1 PSC Learning App

1M+ Downloads
സസ്തനികളിലെ ഉയർന്ന വർഗമാണ് .......................

Aആസ്ത്രലോപിതേക്കസ്

Bമംഗളോയ്ഡ്

Cപ്രൈമേറ്റുകൾ

Dകോക്കസോയ്ഡ്

Answer:

C. പ്രൈമേറ്റുകൾ

Read Explanation:

പ്രൈമേറ്റുകൾ

  • സസ്തനികളിലെ ഉയർന്ന വർഗമാണ് പ്രൈമേറ്റുകൾ.

  • വലിയ തലച്ചോർ പരന്ന നഖങ്ങളും ചലന സ്വാതന്ത്ര്യവുമുള്ള കൈകൾ, മുന്തിയ കാഴ്ച ശക്തി എന്നിവയാണ് പ്രമേറ്റുകളുടെ പ്രത്യേകത.

  • ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവാണ് മനുഷ്യനെ മറ്റു പ്രൈമേറ്റുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.


Related Questions:

ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത് ?
2025 മാർച്ചിൽ ഭൂചലനം മൂലം വൻ നാശനഷ്ടം ഉണ്ടായ തായ്‌ലൻഡിലെ വിനോദസഞ്ചാര നഗരം ഏത് ?
ധ്രുവ പ്രദേശത്തു അനുഭവപ്പെടുന്ന മർദ്ദമേഖല ?
പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത് ?
CoP -17 നടന്ന രാജ്യം?