Challenger App

No.1 PSC Learning App

1M+ Downloads
"The Hill of Enchantment" എന്ന കൃതി എഴുതിയത് ആര് ?

Aറസ്‌കിൻ ബോണ്ട്

Bവാസ്ദേവ് മെഹന്തി

Cചേതൻ ഭഗത്

Dഅനിത ദേശായി

Answer:

A. റസ്‌കിൻ ബോണ്ട്

Read Explanation:

• 2024 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച വ്യക്തിയാണ് റസ്‌കിൻ ബോണ്ട് • റസ്‌കിൻ ബോണ്ടിൻ്റെ മറ്റു പ്രധാന കൃതികൾ - A Flight of Pigeons, The Room On the Roof, Our Trees Still Grow in Dehra, The Blue Umbrella, Angry River


Related Questions:

ഏഷ്യയുടെ പ്രകാശം എന്ന പുസ്തകം എഴുതിയത് ആര്?
Two years eight months and twenty eight nights ആരുടെ കൃതിയാണ്?

താഴെപ്പറയുന്നവരിൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

  1. എൻ പ്രഭാകരൻ
  2. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  3. ജി ശങ്കരക്കുറുപ്പ്
  4. ഇ.വി. രാമകൃഷ്ണൻ
    ' Stargazing: The Players in My Life ' is the book written by :
    “The Three Mistakes of My Life” is a book authored by: