App Logo

No.1 PSC Learning App

1M+ Downloads
എക്കണോമി ഓഫ് പെർമനെൻസ് (Economy of Permanence) ആരുടെ കൃതിയാണ്?

Aഎസ് കെ കെ ധർ

Bകുമരപ്പ

Cബൽവന്ത് റായ് മേത്ത

Dഅശോക് മേത്ത

Answer:

B. കുമരപ്പ

Read Explanation:

1947-ൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി രൂപം നൽകിയ അഗ്രെറിയൻ റിഫോം കമ്മിറ്റിയുടെ ചെയർമാനായിരുന്നു കുമരപ്പ . പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് കുമരപ്പ.


Related Questions:

'അമ്മ' എന്ന നോവൽ എഴുതിയത് ആര്?
Author of the book 'After the First Three Minutes'
Jayadeva, the author of Gita Govinda, was courtier of which ruler?
"കർമ്മയോഗിനി വീരാംഗന" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
Who wrote 'Paradise Lost'?