App Logo

No.1 PSC Learning App

1M+ Downloads
നിവർന്ന മനുഷ്യൻ(upright man ) എന്നറിയപ്പെടുന്ന ഹോമോ

Aഹോമോ ഹാബിലിസ്

Bഹോമോ നിയാൻഡർതാൽ

Cഹോമോ ഇറക്ട്സ്

Dഹോമോ സാപിയൻസ്

Answer:

C. ഹോമോ ഇറക്ട്സ്

Read Explanation:

ഹോമോ ഇറക്ടസ് 1.8 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഹോമോ ഇറക്ടസിന്റെ ഉത്ഭവം. നിവർന്ന മനുഷ്യൻ(upright man ) എന്നറിയപ്പെടുന്ന ഹോമോ ഇറക്ടസ്സാണ് ആധുനിക മനുഷ്യന്റെ നേരിട്ടുള്ള പൂർവ്വികൻ. തീ കണ്ടുപിടിച്ചതും വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയതും ഹോമോ ഇറക്ടസാണ്. ഹോമോ ഇറക്ടസിന്റെ ഫോസിലുകൾ ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൂബി ഫോറ പടിഞ്ഞാറെ ടർക്കാന, കെനിയ എന്നിവിടങ്ങളിൽ നിന്നെല്ലാം അവരുടെ ഫോസിലുകൾ കണ്ടുകിട്ടിയിട്ടുണ്ട്


Related Questions:

70,000 - 50,000 വർഷങ്ങൾക്ക് മുൻപ് ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ഡാർ എസ് സോൽത്തൻ ' എവിടെയാണ് ?
ഓർഡുവായി മലയിടുക്ക് കാണപ്പെടുന്നത് എവിടെ ?
മനുഷ്യ സംസ്കാരം , മനുഷ്യ ശരീരത്തിന്റെ പരിണാമപരമായ തലങ്ങൾ, എന്നിവ പഠിക്കുന്ന വിജ്ഞാന ശാഖ

താഴെ പറയുന്നവയിൽ ഹോമിനോയിഡുകൾ എന്ന ആദിമ വിഭാഗത്തിനു യോജിക്കാത്ത പ്രസ്താവന തെരഞ്ഞെടുക്കുക

  1. പ്രിമേറ്റുകളുടെ ഒരു ഉപവിഭാഗം

  2. തലച്ചോറ് ചെറുതായിരുന്നു

  3. നിവർന്നു നിൽക്കാൻ കഴിഞ്ഞിരുന്നു

  4. കൈകൾക്ക് വഴക്കമോ വൈദഗ്ദ്യമോ ഉണ്ടായിരുന്നിന്നില്ല

ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ഖാഫ്സെ സ്ഖുൾ ' എവിടെയാണ് ?