The honest ..... blessed by god.
Ais
Bwas
Care
Dwere
Answer:
C. are
Read Explanation:
ഒരു adjective നെ generic noun ആക്കാൻ adjective നു മുന്നിൽ the ചേർക്കുന്നു.Generic noun നു ശേഷം plural verb ഉപയോഗിക്കുന്നു.ഇവിടെ generic noun ആയ honest ന്റെ കൂടെ are എന്ന plural verb ഉപയോഗിച്ചിരിക്കുന്നു.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ were ഉപയോഗിക്കാൻ കഴിയില്ല.