'News' uncountable noun ആണ്. എണ്ണി നോക്കാൻ പറ്റാത്ത nouns ആണ് uncountable noun.
English ലെ കുറച്ചു uncountable nouns: Water, Food , Money, Time, Advice, Information, Equipment, Luggage, Baggage, Furniture, Machinery, Stationery, Scenery, Jewelry, Pottery, Crockery, Cutlery, Clothing, News, Business, Fuel etc. എന്നിവക്ക് ശേഷം singular verb ഉപയോഗിക്കണം.
ഇതൊരു Passive voice ആണ് അതിനാൽ ഉത്തരം 'is' ആണ്.