App Logo

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിൽ വിലങ്ങനെയുള്ള നിരകളെ (horizontal rows) ---- എന്നും, കുത്തനെയുള്ള കോളങ്ങളെ (vertical columns) --- എന്നും വിളിക്കുന്നു.

Aകൂട്ടങ്ങൾ, ശ്രേണികൾ

Bഗ്രൂപ്പുകൾ, പീരിയഡുകൾ

Cശ്രേണികൾ, കൂട്ടങ്ങൾ

Dപീരിയഡുകൾ, ഗ്രൂപ്പുകൾ

Answer:

D. പീരിയഡുകൾ, ഗ്രൂപ്പുകൾ

Read Explanation:

പീരിയോഡിക് ടേബിളുകൾ

  • വിവിധ രൂപങ്ങളിലുള്ള പീരിയോഡിക് ടേബിളുകൾ കാലാകാലങ്ങളായി രൂപപ്പെട്ടിട്ടുണ്ട്.

  • 118 മൂലകങ്ങൾ ഉൾപ്പെടുത്തിയ, പീരിയോഡിക് ടേബിൾ ആണ് ഇപ്പോൾ പ്രചാരത്തിലുള്ളത്.

  • പീരിയോഡിക് ടേബിളിൽ വിലങ്ങനെയുള്ള നിരകളെ (horizontal rows) പീരിയഡുകൾ എന്നും, കുത്തനെയുള്ള കോളങ്ങളെ (vertical columns) ഗ്രൂപ്പുകൾ എന്നും വിളിക്കുന്നു.

  • ഒരേ ഗ്രൂപ്പിലുള്ള മൂലകങ്ങൾ രാസഭൗതിക സ്വഭാവങ്ങളിൽ സമാനത പ്രകടിപ്പിക്കുന്നു.


Related Questions:

ലാൻഥനോയ്ഡുകളും ആക്റ്റിനോയ്ഡുകളും ചേർന്നു --- എന്ന് അറിയപ്പെടുന്നു.
മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം പരിഷ്കരിച്ചത് ആര്?
മൂലകങ്ങളുടെ പീരിയഡ് നമ്പർ എന്നത് --- .
ഒഗനെസൻ എന്ന മൂലകം ഏത് പീരിയഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു ?
ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണം ---.