App Logo

No.1 PSC Learning App

1M+ Downloads
ആക്‌ടിനോയ്‌ഡുകളിൽ __________ ശേഷമുള്ള മൂലകങ്ങൾ മനുഷ്യ നിർമ്മിതമാണ്

Aപ്ലൂട്ടോണിയത്തിന്

Bക്യൂറിയത്തിന്

Cതോറിയത്തിന്

Dയുറേനിയത്തിന്

Answer:

D. യുറേനിയത്തിന്

Read Explanation:

ആക്‌ടിനോയിഡുകൾ:

  • 7 ആം പീരിയഡിൽ ഉൾപ്പെടുന്ന ആക്റ്റിനിയം (Ac) മുതൽ ലോറൻഷ്യം (Lr) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ ആക്‌ടിനോയിഡുകൾ എന്ന് വിളിക്കുന്നു
  • ആക്‌ടിനോയ്‌ഡുകളിൽ യുറേനിയത്തിന് ശേഷമുള്ള മൂലകങ്ങൾ മനുഷ്യ നിർമ്മിതമാണ്.

Related Questions:

റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?
റെയർ എർത്ത്സ് (Rare Earths) മൂലകങ്ങൾ എന്നറിയപ്പെടുന്നത് :
ഓക്സിജന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
6 ആം പീരിയഡിൽ ഉൾപ്പെടുന്ന ലാൻഥാനം (La) മുതൽ ലൂട്ടേഷ്യം (Lu) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?
ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണിക് ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു ?