App Logo

No.1 PSC Learning App

1M+ Downloads
ശിശുക്കളുടെ എല്ലുകൾ ദൃഢമാകാൻ സഹായിക്കുന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നത് :

Aപീയുഷ ഗ്രന്ഥി

Bഅഡ്രീനൽ ഗ്രന്ഥി

Cതൈറോയ്ഡ് ഗ്രന്ഥി

Dപാൻക്രിയാസ്

Answer:

C. തൈറോയ്ഡ് ഗ്രന്ഥി

Read Explanation:

തൈറോയ്ഡ് ഗ്രന്ഥി

  • ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി -തൈറോയ്ഡ് ഗ്രന്ഥി ആഡംസ് ആപ്പിൾ എന്നറിയപെടുന്ന ഗ്രന്ഥി 
  • തൈറോയ്ഡ് ഗ്രന്ഥിയുടെ ആകൃതി -ചിത്രശലഭം 
  • ശ്വസ നാളത്തിന്റെ ഇരുവശത്തുമായി രണ്ട് ദളങ്ങളോട് കൂടിയ ഗ്രന്ഥിയാണ് -തൈറോയ്ഡ് ഗ്രന്ഥി 
  • രണ്ട് ദളങ്ങളും ഏത് യോജക കലകൾ കൊണ്ടാണ് യോജിപ്പിക്കുന്നത് -ഇസ്തുമസ്
  •  തൈറോയ്ഡ്  ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ -തൈറോക്സിൻ ,കാൽസിടോണിൻ 
  • തൈറോക്സിന്റെ ഉല്പാദനത്തിന്  ആവശ്യമായ മൂലകം -അയഡിൻ 
  • തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന പ്രോട്ടീൻ ഹോർമോൺ -തൈറോകാൽസിടോണിൻ

Related Questions:

Which of these glands are not endocrine?
Hormones are carried from their place of production by ?
ശരീരത്തിലെ ഏത് ഘടകത്തിന്റെ അളവറിയാൻ നടത്തുന്നതാണ് എച്ച്.ബി.എ.1.സി (Hba1c test) പരിശോധന?
Which hormone causes contraction of uterus during childbirth?
ഒരു സസ്യ ഹോർമോൺ ആണ് _____ ?