Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ

Aഅഡ്രിനാലിൻ

Bകോർട്ടിസോൾ

Cതൈറോക്സിൻ

Dഇൻസുലിൻ

Answer:

A. അഡ്രിനാലിൻ


Related Questions:

MOET (മൾട്ടിപിൾ ഓവുലേഷൻ എംബ്രിയോ ട്രാൻസ്ഫർ)ന് വേണ്ടി ഉപയോഗിക്കുന്ന ഹോർമോൺ ?
ശിശുക്കളുടെ എല്ലുകൾ ദൃഢമാകാൻ സഹായിക്കുന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നത് :
പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് ഏത് ഹോർമോണിന്റെ ഉൽപാദനം കുറയുന്നതാണ് ?
ഭീമാകാരത്വം' ഏത് ഹോർമോണിന്റെ ഏറ്റകുറച്ചിലുമായി ബന്ധപ്പെട്ട അവസ്ഥയാണ് ?
"ഉപ്പ് നിലനിറുത്തൽ ഹോർമോൺ" എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?