Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The human eye forms the image of an object at its:

ACornea

BIris

CPupil

DRetina

Answer:

D. Retina


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
ഗ്ലൂക്കോമ മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
ഹ്രസ്വദ്യഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?

മനുഷ്യ ശരീരത്തെ സംബന്ധിച്ച ചില വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. അവയിൽ ശരിയായത് ഏത്?

  1. പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്നത് ലിഗമെന്റുകളാണ്
  2. ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തുവാണ് മെലാനിൻ
  3. കണ്ണിലെ ലെൻസിനെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത് റേഡിയൽ പേശികളാണ്
  4. വാഗസ് നാഡി ഒരു സുഷുമ്നാ നാഡിക്ക് ഉദാഹരണമാണ്