താഴെ പറയുന്നവയിൽ കണ്ണുമായി ബന്ധിപ്പെട്ട പദം ഏത്?
Aആൻജിയോ പ്ലാസ്റ്റി
Bത്രോംബോ പ്ലാസ്റ്റിൻ
Cകെരാറ്റോ പ്ലാസ്റ്റി
Dഇതൊന്നുമല്ല
Aആൻജിയോ പ്ലാസ്റ്റി
Bത്രോംബോ പ്ലാസ്റ്റിൻ
Cകെരാറ്റോ പ്ലാസ്റ്റി
Dഇതൊന്നുമല്ല
Related Questions:
ചെവിയിലെ അസ്ഥികളും അവയുടെ ആകൃതിയും താഴെ തന്നിരിക്കുന്നു അവ യഥാക്രമത്തിൽ ആക്കുക:
1.മാലിയസ് - a. കൂടകല്ല്
2.ഇൻകസ് - b. കുതിര ലാടം
3.സ്റ്റേപ്പിസ് - c. ചുറ്റിക