ഭൂവൽക്കത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ രൂപം കൊള്ളുന്ന ആഗ്നേയശിലകളാണ് :
Aപ്ലൂട്ടോണിക് ശിലകൾ
Bവോൾക്കാനിക്ക് ശിലകൾ
Cഹൈപ്പെബിസൽ ശിലകൾ
Dഇവയൊന്നുമല്ല
Aപ്ലൂട്ടോണിക് ശിലകൾ
Bവോൾക്കാനിക്ക് ശിലകൾ
Cഹൈപ്പെബിസൽ ശിലകൾ
Dഇവയൊന്നുമല്ല
Related Questions:
താഴെ പറയുന്നതിൽ രാസിക അവസാദശിലകൾക്ക് ഉദാഹരണം ഏതാണ് ?
1) ഹാലൈറ്റ്
2) റോക്ക് സാൾട്ട്
3) ലൈം സ്റ്റോൺ
4) ജിപ്സം