App Logo

No.1 PSC Learning App

1M+ Downloads
കടൽക്കാറ്റുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയാണ് :

Aകരയ്ക്കും കടലിനും താപം ആഗിരണം ചെയ്യാനുള്ള കഴിവ് വ്യത്യസ്തമാണ്

Bപകൽ സമയം കര സാവധാനമാണ് ചൂടാകുന്നത്

Cകടൽ ജലം, പകൽ സമയത്ത് സാവധാനമാണ് ചൂടാകുന്നത്

Dകടലിൽ നിന്നും കരയിലേക്കുള്ള വായു പ്രവാഹമാണ് കടൽക്കാറ്റ്

Answer:

B. പകൽ സമയം കര സാവധാനമാണ് ചൂടാകുന്നത്

Read Explanation:

  • ഭൂമിയും കടലും തമ്മിലുള്ള താപ വ്യത്യാസം കൊണ്ടാണ് കടൽക്കാറ്റ് ഉണ്ടാകുന്നത്.


Related Questions:

ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് ?
തന്നിരിക്കുന്നവയിൽ നക്ഷത്രങ്ങളുടെ നിറത്തിനു കാരണം എന്ത് ?
ജലത്തിൻറെ ഏത് അവസ്ഥയിലാണ് കൂടുതൽ വിശിഷ്ട താപധാരിത അനുഭവപ്പെടുന്നത് ?
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?
വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?