Challenger App

No.1 PSC Learning App

1M+ Downloads
അമാവാസിയിൽ നിന്ന് പൗർണ്ണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗം കൂടുതൽ കാണുന്നതിനെ _____ എന്ന് പറയുന്നു .

Aവൃദ്ധി

Bക്ഷയം

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

A. വൃദ്ധി


Related Questions:

മരുഭൂമിയിലൂടെ സഞ്ചരിച്ചിരുന്നവർ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണം ?
ചന്ദ്രൻറെ പരിക്രമണ കാലം എത്ര ?
ഒക്ടോബർ മുതൽ ഡിസംബർ വരെ സന്ധ്യ സമയത്ത് വടക്കൻ ആകാശത്ത് കാണപ്പെടുന്ന നക്ഷത്രഗണമാണ് ?
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങൾ ആണ് _____ .
' വലിയ തവി ' എന്ന് അറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?