ചന്ദ്രൻറെ പരിക്രമണ കാലം എത്ര ?A21 ദിവസംB27 1/3 ദിവസംC28 1/3 ദിവസംD23 ദിവസംAnswer: B. 27 1/3 ദിവസം Read Explanation: ചന്ദ്രൻ്റെ പരിക്രമണം ചന്ദ്രൻറെ സ്ഥാനം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഓരോ ദിവസവും മാറി വരുന്നതിന് കാരണം - ചന്ദ്രൻറെ പരിക്രമണം ചന്ദ്രന് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നതിന് ആവശ്യമായ സമയം - 27 1/3 ദിവസം ചന്ദ്രൻറെ ഇരുണ്ട ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ഘട്ടം - അമാവാസി ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗം മുഴുവൻ ഭൂമിക്ക് അഭിമുഖമായി വരുന്ന ഘട്ടം - പൗർണമി Read more in App