Challenger App

No.1 PSC Learning App

1M+ Downloads
നാലാമത് ഇന്തോ-യു.എസ്. ഹെൽത്ത് ഡയലോഗിന് വേദിയാകുന്ന ഇന്ത്യൻ നഗരം

Aന്യൂഡൽഹി

Bപൂനെ

Cലക്നൌ

Dബോംബെ

Answer:

A. ന്യൂഡൽഹി

Read Explanation:

  • നാലാമത് ഇന്തോ-യു.എസ്. ഹെൽത്ത് ഡയലോഗിന് വേദിയായത് ന്യൂ ഡൽഹി ആണ്.

  • 2021 സെപ്റ്റംബർ 27, 28 തീയതികളിൽ ആയിരുന്നു ഇത് നടന്നത്.


Related Questions:

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?

Which of the following is the city known as Panch Pahari?

(i) Magadha

(ii) Patna

(iii) Rajgir

(iv) Kanauj

പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത :
2021-2030 ദശകത്തെ സംരക്ഷണവുമായി പരിസ്ഥിതി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നത് :
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജൂലൈ 26 ന്റെ പ്രാധാന്യമെന്ത് ?