ഇന്ത്യൻ ഭരണഘടന കേന്ദ്രാധിഷ്ഠിതമാണ്. ദേശീയ താൽപര്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുന്നത്. ഇന്ത്യയിൽ നിലവിലുള്ള അന്തർ-സംസ്ഥാന സമിതി, ദേശീയ വികസന സമിതി, മേഖലാ സമിതികൾ, ആസൂത്രണ കമ്മിഷൻ, ധനകാര്യകമ്മിഷൻ എന്നിവ ഇതിനു തെളിവുകളാണ്. ആരുടെ അഭിപ്രായമാണിത്?
Aഅലക്സാഡ്രോവിക്സ്
Bഗ്രാൻവിൽ ആൻസ്റ്റിൻ
Cഏണസ്റ്റ് ബാർക്കർ
Dനാനാഭായ് വൽക്കിവാല