താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന ഉള്ളത് ഏത് രാജ്യത്തിനാണ്?
Aബ്രിട്ടൻ
Bബ്രസീൽ
Cഇന്ത്യ
Dഓസ്ട്രേലിയ
Answer:
A. ബ്രിട്ടൻ
Read Explanation:
ബ്രിട്ടന് എഴുതപ്പെട്ട ഭരണഘടന ഇല്ല രേഖാമൂലമുള്ള ഭരണഘടനയുടെ സ്ഥാനത്ത് ക്രോഡീകരിക്കപ്പെടാത്ത ഒരു ഭരണഘടനയാണ് ബ്രിട്ടന് ഉള്ളത് എഴുതപെടാത്ത ഭരണഘടനയുള്ള മറ്റ് രാജ്യങ്ങൾ:-കാനഡ, ഇസ്രായേൽ ന്യൂസിലാൻഡ്, ചൈന, സൗദി അറേബ്യ ലോകത്തെ ആദ്യത്തെ എഴുതപെട്ട ഭരണഘടന -അമേരിക്കൻ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന -ഇന്ത്യൻ ഭരണഘടന