Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചോർച്ചയാണെന്ന് ചോർച്ചാ സിദ്ധാന്തത്തിലൂടെ സമർത്ഥിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ :

Aദാദാഭായ് നവറോജി

Bഗോപാലകൃഷ്‌ണ ഗോഖലെ

Cബദറുദീൻ ത്വയ്യിബ്‌ജി

Dഫിറോസ് ഷാ മേത്ത

Answer:

A. ദാദാഭായ് നവറോജി

Read Explanation:

• ദാദാഭായി നവറോജി ചോർച്ചാ സിദ്ധാന്തത്തെ കുറിച്ച് പരാമർശിച്ച അദ്ദേഹത്തിൻറെ പ്രസിദ്ധീകരണം ഏത് - ഇംഗ്ലണ്ട്സ് ഡെബ്റ്റ് ടു ഇന്ത്യ • ഇന്ത്യയുടെ വന്ദ്യവയോധികൻ എന്ന് അറിയപ്പെടുന്ന വ്യക്തി - ദാദാഭായ് നവറോജി


Related Questions:

ചോർച്ചാസിദ്ധാന്തം അവതരിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ?
‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവ് ആര് ?
ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര് ?
സ്ത്രീ ശാക്തീകരണത്തിന് ചർക്ക എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ഏത് ക്വിറ്റ് ഇന്ത്യൻ സമരനായികയാണ് 2021 സെപ്റ്റംബറിൽ അന്തരിച്ചത് ?
Who is popularly known as ' Lokahitawadi '?