Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ഭാരതത്തിൻ്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നത് ആര് ?

Aരബീന്ദ്രനാഥ ടാഗോർ

Bഡോ. ബി. ആർ. അംബേദ്കർ

Cസുഭാഷ് ചന്ദ്രബോസ്

Dരാജാറാം മോഹൻ റോയ്

Answer:

D. രാജാറാം മോഹൻ റോയ്

Read Explanation:

  • ഇന്ത്യൻ നവോഥാനത്തിൻ്റെ പിതാവ് എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് - രവീന്ദ്രനാഥ ടാഗോർ

  • രാജാറാം മോഹൻ റോയിക്ക് 'രാജ' എന്ന ബഹുമതി നൽകിയ മുഗൾ രാജാവ് - അക്ബർ ഷാ II

  • ഇന്ത്യൻ നവോഥാനത്തിൻ്റെ അപ്പോസ്തലൻ എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ച വ്യക്തി - സുബാഷ് ചന്ദ്ര ബോസ്

  • രാജാറാം മോഹൻ റോയ് ആത്മീയസഭ സ്ഥാപിച്ചത് - 1815

  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം - സംവാദ് കൗമുദി (1821)

  • രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത്‌ - ഉൽ - അക്ബർ (1822 )


Related Questions:

Who was known as ' Kappalotia Tamilan' ?
What was the original name of Swami Dayananda Saraswathi?
സുഭാഷ് ചന്ദ്ര ബോസിന്റെ 125 -ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ് ?
Who was the Grand Old man of India?
"പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം'' പറഞ്ഞതാര് ?