അവസാനമായി ശ്രേഷ്ഠപദവിയിലെത്തിയ ഇന്ത്യൻ ഭാഷ :Aതമിഴ്BഒഡിയCമലയാളംDസംസ്കൃതംAnswer: B. ഒഡിയ Read Explanation: അവസാനമായി ശ്രേഷ്ഠപദവി (Classical Language) ലഭിച്ച ഇന്ത്യൻ ഭാഷ ഒഡിയയാണ്.2014-ലാണ് ഒഡിയക്ക് ശ്രേഷ്ഠപദവി ലഭിച്ചത്. .ശ്രേഷ്ഠഭാഷാപദവി ലഭിച്ച ഇന്ത്യൻ ഭാഷകൾതമിഴ് (2004)സംസ്കൃതം (2005)കന്നഡ (2008)തെലുങ്ക് (2008)മലയാളം (2013)ഒഡിയ (2014) Read more in App