Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?

Aസർദാർ പട്ടേൽ

Bഎസ്. രാധാകൃഷ്ണൻ

Cജവഹർലാൽ നെഹ്റു

Dഗാന്ധിജി

Answer:

C. ജവഹർലാൽ നെഹ്റു


Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് കൽക്കത്തെ ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാരാണ് ?
ബാലഗംഗാധരനെ കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ ?

കാബൂളിൽ സ്ഥാപിതമായ "ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ"എന്നതുമായി ബന്ധമില്ലാത്ത വ്യക്തികളെ കണ്ടെത്തുക

  1. ക്യാപ്റ്റൻ ലക്ഷ്മി
  2. മഹേന്ദ്ര പ്രതാപ്
  3. ചെമ്പക രാമൻ പിള്ള
  4. സുഭാഷ് ചന്ദ്രബോസ്
    Which extremist leader became a symbol of martyrdom after his death in British custody?
    ചോർച്ചാസിദ്ധാന്തം അവതരിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ?