App Logo

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക്ക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയൻമാരിൽ ആകൃഷ്ടനായി ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥം ജാക്കോബിൻ ട്രീ നടുകയും ജാക്കോബിയൻക്ലബ് രൂപീകരിക്കുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി :

Aടിപ്പു സുൽത്താൻ

Bവേലുത്തമ്പി ദളവ

Cനൈസാം

Dബഹദൂർഷാ രണ്ടാമൻ

Answer:

A. ടിപ്പു സുൽത്താൻ


Related Questions:

What is the name of the Indian made Main Battle Tank?
India’s Second Aircraft Carrier ?
ഒന്നാം കർണാട്ടിക് യുദ്ധം നടന്ന കാലയളവ് ഏതാണ് ?
1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്:
The Largest Air Craft Carrier of Indian Navy ?